¡Sorpréndeme!

നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam

2019-07-03 82 Dailymotion

rimi tomy reveals bitter experience from childhood

ഒരു റിയാലിറ്റി ഷോയിലൂടെ തനിക്കുണ്ടായ ഭയപ്പെടുത്തുന്ന അനുഭവം റിമി പങ്കുവെച്ചത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലെ കണ്ണാംതുമ്പി പോരാമോ എന്ന ഗാനമായിരുന്നു മത്സരാര്‍ത്ഥി പാടിയത്. സിനിമയിലെ കഥയ്ക്ക് സമാനമായ സംഭവം തന്റെ ജീവിതത്തിലും നടന്നിട്ടുണ്ടെന്നായിരുന്നു റിമി പറഞ്ഞത്. ഇതിന് ശേഷമാണ് ഭയപ്പെടുത്തുന്ന തരത്തിലുള്ള അനുഭവത്തെക്കുറിച്ച് പറഞ്ഞത്